CFD School Mathur

CFD HSS Block

Best Achievers In Sports

CFD VHSS Block

Scout & Guides In CFD Mathur

Who We Are..

സമൂഹത്തിന്റെ സമഗ്രമായ മാറ്റം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകു എന്ന ചിന്തയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് 1982ൽ ആരംഭിച്ച വിദ്യാലയമാണ് " കൌൺസിൽ ഫോർ ഡെവലപ്മെന്റ് " എന്ന പേരിൽ അറിയപ്പെടുന്ന സി . ഫ് .ഡി ഹയർസെക്കന്ഡറി സ്കൂൾ


വിദ്ധ്യാഭ്യാസപരമായി വളരെ പുറകിലായിരുന്ന മാത്തൂർ പഞ്ചായത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ ദീർഘവീക്ഷണത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ഫലമാണ് ഈ വിദ്യാലയം രൂപം കൊണ്ടത്

8,9,10 ക്ലാസുകൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയം വൊക്കേഷണൽ ഹയർസെക്കണ്ടറിയും , ഹയർസെക്കണ്ടറിയും അടങ്ങുന്ന ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന പാലക്കാട് ജില്ലയിൽ തന്നെ മികച്ച സ്ഥാപനമായി അറിയപ്പെടുന്നു